Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Save Energy

Kannur

‘സേ​വ് എ​ന​ർ​ജി, സേ​വ് ഫ്യൂ​ച്ച​ർ’ പ​ദ്ധ​തി തു​ട​ങ്ങി

കൊ​ട്ടി​യൂ​ർ: വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തും കെ​എ​സ്ഇ​ബി​യും എ​ട​ത്തോ​ട്ടി ഡി​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ‘സേ​വ് എ​ന​ർ​ജി, സേ​വ് ഫ്യൂ​ച്ച​ർ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​ണ് ഒ​ന്നാം ഘ​ട്ട​മാ​യി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​സി​ലി ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. പീ​റ്റ​ർ ഊ​രോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ഡാ​കം, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണി ആ​മ​ക്കാ​ട്ട്, ജി​ൻ​സി വി​ള​യാ​നി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജി തെ​ങ്ങും​പ​ള്ളി, ര​വി എ​ടാ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ തോ​മ​സ് പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up